Product Details

Kannan kaaya podi

Product Id : 003    Net Weight : 500/gm

Special Price  240.00

കണ്ണൻ കായ പ്പൊടി 500 ഗ്രാം 240 രൂപ

പരമ്പരാഗത കാലം മുതൽ കുഞ്ഞുങ്ങൾക്ക് അമ്മമാർ കൊടുത്തിരുന്ന ഒരു ഉത്തമ ആഹാരമാണ് കണ്ണൻ കായ കുറുക്ക് ,ഇതിന് വേണ്ടി പച്ച കണ്ണൻ കായ തൊലി കളഞ്ഞ് നുറുക്കി ഡ്രൈയറിൽ വച്ച് ഉണക്കി പൊടിക്കുന്നു ,ഇതിൽ പന കൽക്കണ്ടമോ, പഞ്ചസാര യോ ചേർത്ത് കുറച്ച് വെള്ളത്തിൽ ചെറുചൂടോടെ ചൂടാക്കി കുട്ടികൾക്ക് കൊടുക്കുന്നു, കുഞ്ഞുങ്ങൾക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല ദഹനശേഷി കൂട്ടുന്നതിനും, തടി വയ്ക്കുന്നതിനും ഏറ്റവും നല്ലതാണ്. ഞങ്ങളുടെ കായപ്പൊടിയിൽ മായ മോ മറ്റു ചേരുവകളോ ചേർക്കുന്നില്ല, കൂടാതെ നേന്ത്ര കായപ്പൊടിച്ച് ആവശ്യക്കാർക്ക് കൊടുക്കുന്നുണ്ട്

No reviews found
Add a review

Your email address will not be published. Required fields are marked *