Product Details

Ventha Velichenna

Product Id :     Net Weight : 100/

Special Price  100.00

വെന്ത വെളിച്ചെണ്ണ 100 ഗ്രാം 100 രൂപ

നാളികേര പാല് ചൂടാക്കി വറ്റിച്ച് ഉണ്ടാക്കുന്നതാണ് വെന്ത വെളിച്ചെണ്ണ, ഇത് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറി, കരപ്പൻ, ചൂടു കുരു എന്നിവ പോകുന്നതിന് ഏറ്റവും നല്ല ഔഷധമാണ് ' കുഞ്ഞുങ്ങളുടെ ശരീരം മൃദുലമാകുന്നതിന് അമ്മമാർ ഇത് ശരീരത്തിൽ തേയ്ച്ച് കൊടുക്കാറുണ്ട്. മുടി കൊഴിച്ചിൽ മാറുന്നതിനും മുടി തഴച്ച് വളരുന്നതിനും ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് ' കൂടാതെ ദിവസവും ഒരു ടീസ്പൂൺ വച്ച് കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ കുറക്കാനും കഴിയും.

1 reviews

    Nishanth August 20, 2020

    Very Good Products

Add a review

Your email address will not be published. Required fields are marked *